🔥 Burn Fat Fast. Discover How! 💪

eFootball NEWS 🗣🗞

Logo of telegram channel efootballofficial — eFootball NEWS 🗣🗞 E
Channel address: @efootballofficial
Categories: Adult content (18+) , Gambling
Language: English
Subscribers: 3.68K
Description from channel

▫️All eFootball related news and leaks will be posted here.
▫️Lang: Important one’s in English and a few in Malayalam.
Channel by: @eFootball_Kerala ✅

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

1

1 stars

1


The latest Messages 4

2022-06-11 14:55:48
FREE 500 EPOINTS CLAIM NOW
987 viewsedited  11:55
Open / Comment
2022-06-09 18:52:13
Premium ambassador pack details
1.1K views15:52
Open / Comment
2022-06-09 18:51:48
Club pack details
1.1K views15:51
Open / Comment
2022-06-09 18:51:36
Premium club pack details
1.0K views15:51
Open / Comment
2022-06-09 10:43:38
Happy alle
1.1K views07:43
Open / Comment
2022-06-09 09:14:24
Today's pack
1.1K views06:14
Open / Comment
2022-06-06 12:52:20 https://t.me/eFootballTrolls
1.5K views09:52
Open / Comment
2022-06-05 06:30:10 Efootball 22 നല്ല game അല്ല എന്ന് പറയുന്നവരോട്..
2017 ൽ konami PES 2017 എന്ന game play store ൽ upload ചെയ്തപ്പോ ഒരു ലോഡ് പുച്ഛം ആയിരുന്നു അവർക്ക് കിട്ടിയ result. പക്ഷേ ആ ഒരു വർഷം കൊണ്ട് തന്നെ എല്ലാ football പ്രേമികളുടെയും favourite ലിസ്റ്റിൽ കയറിപ്പറ്റാൻ PES ന് കഴിഞ്ഞു. 2018 ൽ PES 17 നെക്കാൾ മികച്ച game ഇറക്കി konami വീണ്ടും ഞെട്ടിച്ചു. Thunder ball spin, login bonus, tournament എല്ലാം അതിന് ഉദാഹരണം ആയിരുന്നു. എന്നാൽ PES2020 എത്തിയതോടെ ഇഷ്ടം കുറഞ്ഞു തുടങ്ങുകയും PES 17, PES 18 മതി ഞങ്ങള്ക്ക് എന്ന് പറഞ്ഞു കരയുന്ന ഒരു പ്രത്യേക തരം യൂസേഴ്സിനെ നമുക്ക് കാണാനും കഴിഞ്ഞു. PES 2021 SEASON UPDATE ന് konamiയെ പറയാൻ ബാക്കി ഒന്നും ഇല്ലായിരുന്നു.
എന്നാൽ ഇന്ന് കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. KONAMI യുടെ OFFICIAL WEBSITE ൽ ഒരു വാചകം ഉണ്ട് "FROM PES TO EFOOTBALL" പലരും വെറും ഒരു പേര് മാറ്റൽ മാത്രമായി അതിനെ കണ്ടു. പക്ഷെ ഇത്രയും കാലം Football game എന്നത് ആളുകൾക്കു time killer എന്ന രീതിയിൽ ഉപയോഗിക്കാൻ ഉള്ള ഒന്ന് ആയിരുന്നു. എന്നാൽ efootball 22 എന്ന ഈ game വഴി എന്താണ് football എന്നും, എങ്ങനെയാണ് അത് കളിക്കേണ്ടത് എന്നും, എങ്ങനെയാണ് ഒരു club develop ചെയ്ത് എടുക്കുന്നത് എന്ന് അവർ നമുക്ക് പറഞ്ഞു തരാൻ ശ്രമിക്കുന്നു. ശെരിയാണ് ഇതിൽ iconic card ഇല്ല. Ground ന്റെ ഏതേലും ഒരു മൂലയിൽ നിന്ന് post ലേക്ക് ball അടിച്ച് കയറ്റാൻ കഴിയില്ല, അമാനുഷിക ഷോട്ട് വഴി ഗോൾ ആക്കാൻ കഴിയില്ല. തൂകി എറിഞ്ഞു കളി ജയിക്കാൻ കഴിയില്ല. പക്ഷെ ഇന്നത്തെ ഒരു പാട് സാധ്യതകൾ വഴി നമുക്ക് നല്ലൊരു football game കളിക്കാം. ഇന്നലെ വരെ iconic card വെച്ച് ചറ പറ ഗോൾ അടിച്ചവർക്ക് ഇത് ബുദ്ധിമുട്ട് ആണ്... തൂകി എറിഞ്ഞു കൊണ്ടിരുന്നവർക്ക് ബുദ്ധിമുട്ട് ആണ്.. എന്നാൽ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർക്ക് ഈ game തീർച്ചയായും ഒരു ഭാഗ്യം തന്നെയാണ്. ഇതിന്റെ gameplay നിങ്ങൾ വിമർശിക്കുന്നു എങ്കിൽ Realistic ഫുട്ബോളിനെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന് അർത്ഥം. അങ്ങനെയുള്ളവർക്കായി Playstore ൽ വേറെയും game ഉണ്ട് FIFA, DLS, SCORE MATCH, REAL FOOTBALL, ഇവയെല്ലാം DOWNLOAD ചെയ്ത് നിങ്ങൾക് കളിക്കാവുന്നതാണ്. PES 2021 നെ വെച്ച് നിങ്ങൾ ഒരിക്കലും EFOOTBALL 22 നെ COMPARE ചെയ്യരുത്. കാരണം ഈ GAME PES 2021 ആയി ഒരു ബന്ധവും ഇല്ല. PES 2021 വെറും ഒരു football game എന്നാൽ efootball 22 എന്താണ് എന്ന് ഒരു യഥാർത്ഥ football ഇഷ്ടപ്പെടുന്ന ആൾക്ക് മനസിലാവും.

#SupporteFootball

#Shared
1.9K views03:30
Open / Comment
2022-06-05 06:15:09
ചിലർക്ക് ഗെയിം ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് കേൾക്കുന്നു...... ഗെയിം വന്നിട്ട് ആദ്യം ആയതുകൊണ്ട് തന്നെ പലർക്കും പല കാര്യങ്ങളും accept ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും..... But this game is better than PES21...... എല്ലാം ശരിയാകും കുറച്ചു സമയം കൊടുക്കണം എന്ന് മാത്രം.. (എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.... )
932 views03:15
Open / Comment
2022-06-05 05:16:53
1.3K views02:16
Open / Comment